കുട്ടികള്‍ക്കായുള്ള നെസ്ലെയുടെ സെറിലാക്കും നിഡോയും സുരക്ഷിതമല്ല
ഡല്‍ഹി :ലോകത്തെ ഏറ്റവും വലിയ ഉത്പന്ന ബ്രാന്‍ഡായ നെസ്ലെ ഇന്ത്യയില്‍ വില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള സെറിലാക്കിലും നിഡോയിലും വന്‍ തോതില്‍ പഞ്ചസാരയുടെ അളവ് കണ്ടെത്തി .പബ്ലിക് ഐ എന്ന സ്വിസ്സ് അന്വേഷണ സംഘടനയും ഇന്റര്‍നാഷണല്‍ ബേബി