വര്‍ഷങ്ങള്‍ക്ക് ശേഷം ഐ ഫോണിനെ പിന്നിലാക്കി സാംസങിന്റെ തിരിച്ചു വരവ്
ഡല്‍ഹി; സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ് ഒന്നാം സ്ഥാനം കയ്യടക്കിയെന്ന് പുതിയ റിപ്പോര്‍ട്ട് ,ഐ ഫോണിന്റെ കാലം അവസാനിക്കുന്നതായി കണക്കുകള്‍.മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഐ ഡി സി യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024ന്റെ