അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ
മണർകാട്: അമ്മയെ പ്രഷർകുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. വീട്ടുവഴക്കിനെത്തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് തലയ്ക്ക് അടിയേറ്റത്. വടവാതൂർ പോളശ്ശേരി കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (26)-ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ എട്ടരയോടെ വീടിനുള്ളിൽവെച്ച്