വരാന്‍ പോകുന്നത് കൊടും വേനല്‍, കരുതിയിരിക്കണം; സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി
ഡല്‍ഹി: അതിശക്തമായ വേനലാണ് വരുന്നതെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നിരേന്ദ്രമോദി. കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല