വിരാട് കോഹ്ലിക്ക് അവസരം കൊടുക്കരുത്: ഗ്ലെന്‍ മാക്സ്വെല്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് വിരാട് കോഹ്ലിയാണ്. സൂപ്പര്‍താരത്തിന്റെ സെഞ്ച്വറിക്ക് പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞില്ല. മോശം സ്ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരത്തിന് ട്വന്റി 20 ലോകകപ്പില്‍ അവസരം