പാക്കിസ്ഥാന് മണ്ണില്‍ കടന്നുകയറി ഇന്ത്യന്‍ ‘വേട്ട’ എന്ന ഗാര്ഡിയന് റിപ്പോര്‍ട്ട്; ഇടപെടാനില്ലെന്ന് യുഎസ്
വാഷിങ്ടന്‍: പാക്കിസ്ഥാന് മണ്ണില്‍ കടന്നുകയറി ഇന്ത്യ ആസൂത്രിത കൊലപാതകങ്ങള്‍ നടത്തുന്നുണ്ടെന്ന ബ്രിട്ടീഷ് പത്രമായ ഗാര്ഡിയന് റിപ്പോര്‍ട്ട് ശ്രദ്ധിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും യുഎസ്. എന്തെങ്കിലും പ്രശ്നങ്ങള്‍ നിലനില്ക്കുന്നെണ്ടെങ്കില് സന്ധിസംഭാഷണങ്ങളിലൂടെ അത് പരിഹരിക്കാന്‍ ഇരു രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും