സ്റ്റെപ്പിനി ടയര്‍ പോലെയാണ് കെ എല്‍ രാഹുല്‍; നവ്ജ്യോത് സിംഗ് സിദ്ദു
ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിനെ പുകഴ്ത്തി മുന്‍ താരം നവ്ജ്യോത് സിംഗ് സിദ്ദു. ഒരു വാഹനത്തിന്റെ സ്റ്റെപ്പിനി ടയര്‍ പോലെയാണ് രാഹുല്‍. 2014ല്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ബാറ്റിംഗ് ഓഡറിലെ അവസാന