പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നല്കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതി പരിഗണിക്കും. ഒമ്പതിനാണ് ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുക. ഹര്ജിക്കാരന് വേണ്ടി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനായ