43 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; അത്യഅപൂര്‍വ്വ ശസ്ത്രക്രിയയുമായി കോട്ടയം മെഡിക്കല്‍ കോളജ്
കോട്ടയം: കോണ്‍ട്രോസര്‍ക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അത്യഅപൂര്‍വ്വ ശസ്ത്രക്രിയ നടത്തി. കോട്ടയം ആനിക്കാട് സ്വദേശിയായ 24 കാരനാണ് ഡോക്ടര്‍ ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ അപൂര്‍വ്വമായ ശസ്ത്രക്രിയ നടത്തിയത്.