മസാല ബോണ്ട് കേസ്: ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് കിഫ്ബി കോടതിയിൽ
മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റിനെ കടന്നാക്രമിച്ച് കിഫ്ബി. ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് കിഫ്ബി കോടതിയിൽ തുറന്നടിച്ചു. ഇഡി ആവശ്യപ്പെട്ടിട്ട് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകിയിരുന്നുവെന്നും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ നാലുതവണ ഉദ്യോഗസ്ഥർ ഹാജരായിരുന്നുവെന്നും കിഫ്ബി കോടതിയിൽ