റബ്ബര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം അസിയാന്‍ കരാര്‍; മുഖ്യമന്ത്രി
കോട്ടയം: അസിയാന്‍ കരാര്‍ മൂലം രാജ്യത്തെ കാര്‍ഷികമേഖല തകര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് റബ്ബര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് മൂലം കരാറില്‍ ഒപ്പിടാന്‍