‘ബഡേ മിയാന്‍ ചോട്ടേ മിയാന്‍ ‘1100 കോടി നേടും; ആത്മവിശ്വാസത്തില്‍ നിര്‍മ്മാതാവ്
അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘ബഡേ മിയാന്‍ ചോട്ടേ മിയാന്‍’. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജാണ് ആന്റി ഹീറോ ആയി എത്തുന്നത്.