‘ലീഗിന്റെ വോട്ട് വേണം, പതാക വേണ്ട’; കോണ്‍ഗ്രസ് സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി

‘ലീഗിന്റെ വോട്ട് വേണം, പതാക വേണ്ട’; കോണ്‍ഗ്രസ് സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന്

ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്ന സംഭവം; കൊലപാതകം കരുതിക്കൂട്ടിയെന്ന് റിമാന്റ് റിപ്പോര്‍ട്ട്
April 4, 2024 10:49 am

തൃശ്ശൂര്‍: ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്ന സംഭവത്തില്‍ പ്രതി രജനീകാന്ത കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ടിടിഇ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മോഹിത് ശര്‍മ്മ
April 4, 2024 10:18 am

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തിലാണ് മോഹിത് ശര്‍മ്മ. കഴിഞ്ഞ സീസണില്‍ 27 വിക്കറ്റുകളുമായി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ഇ​ൻ​ഡ്യ’ സഖ്യകക്ഷികളുടെ പി​ന്തു​ണ തേ​ടി കോൺഗ്രസ്സ്
April 4, 2024 10:17 am

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‘ഇ​ൻ​ഡ്യ’ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ കോൺഗ്രസ്സിന് ല​ഭി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച ആടുജീവിതം മുന്നേറുന്നു
April 4, 2024 9:58 am

മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ടാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച ആടുജീവിതം മുന്നേറുന്നത്. അതിവേഗ 50 കോടി, 75 കോടി

സ്മൃതി ഇറാനി വയനാട്ടില്‍; കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കും
April 4, 2024 9:53 am

വയനാട്: വയനാട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന്

പണിമുടക്കി വാട്സാപ്പും ഇൻസ്റ്റയും; ഈ വർഷം ഇത് രണ്ടാം തവണ
April 4, 2024 9:50 am

സാമൂഹമാധ്യമങ്ങളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും ആഗോളതലത്തിൽ പണിമുടക്കി. ബുധനാഴ്ച്ച വാട്സപ്പും ഇൻസ്റ്റയും ഉപയോഗിക്കാൻ ശ്രമിച്ചവർക്ക് ‘സര്‍വ്വീസ് ഇപ്പോൾ ലഭ്യമല്ല’ എന്ന സന്ദേശമാണ്

എന്റെ മകനെ കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ? കോളേജ് അധികൃതരോട് സിദ്ധാർഥന്റെ അച്ഛന്‍
April 4, 2024 9:41 am

കല്പറ്റ: വെറ്ററിനറി സര്‍വ്വകലാശാലയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമായി മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ഹോസ്റ്റല്‍ മുറി സന്ദര്‍ശിച്ച് പിതാവ് ജയപ്രകാശ്. സിദ്ധാര്‍ത്ഥനെ

ഹോട്ടല്‍ മുറിയിലെ മൂന്നുപേരുടെ മരണം; മരണാന്തരമുള്ള അന്യഗ്രഹ ജീവിതത്തെക്കുറിച്ച് തിരഞ്ഞു
April 4, 2024 9:33 am

തിരുവനന്തപുരം: ഹോട്ടൽ മുറിയില്‍ മൂന്നുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. നവീന്‍ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടില്‍നിന്നു കണ്ടെത്തിയ

Page 2041 of 2141 1 2,038 2,039 2,040 2,041 2,042 2,043 2,044 2,141
Top