ജനുവരിയില്‍ 41.8 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരെ നേടി റിലയന്‍സ് ജിയോ; ട്രായ് ഡാറ്റ
കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ 2024 ജനുവരിയില്‍ 41.78 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരെ