വിശാഖപട്ടണം ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ധോണി
വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ സീസണിലെ ആദ്യ പരാജയം നേരിട്ടു. എങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ട് കണ്ടതില്‍ ചെന്നൈ ആരാധകര്‍ ഹാപ്പിയാണ്. 16 പന്തില്‍ നാല് ഫോറും