ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്ന് കുട്ടികള്‍ക്കും ദാരുണാന്ത്യം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. ദേവ്റിയ ജില്ലയിലെ ദുമ്രി ഗ്രാമത്തില്‍ ശനിയാഴ്ച്ചയാണ് സംഭവം. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ തീപിടിത്തമുണ്ടായി. അപകടത്തിന് ശേഷം അഗ്നിശമന ഉദ്യോഗസ്ഥര്‍ അണച്ചതായി പൊലീസ്