യുഡിഎഫ് ഭരിച്ചാലും എല്‍ഡിഎഫ് ഭരിച്ചാലും കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ല; പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലേത് പെര്‍ഫോമന്‍സ് ഇല്ലാത്ത ഗവണ്മെന്റ് ആണെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഇപ്പോഴുള്ള ഗവണ്മെന്റുകളുടെ പ്രകടനം മോശമെന്ന്