അയോദ്ധ്യ ധാം റെയില്‍ വേ സ്റ്റേഷന് ശുചിയാക്കുന്നതില്‍ വീഴ്ച; കരാറുകാരന് 50,000 രൂപ പിഴ
ലഖ്നൗ: അയോദ്ധ്യ ധാം റെയില്‍ വേ സ്റ്റേഷന് ശുചിയാക്കുന്നതില്‍ വീഴ്ച വരുത്തിയ കരാറുകാരന് 50,000 രൂപ പിഴ. ലക്ഷക്കണക്കിന് യാത്രക്കാര്‍ ദിനപ്രതി യാത്ര ചെയ്യുന്ന റെയില്‍ വേ സ്റ്റേഷനില്‍ മാലിന്യം കിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍