ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാന്‍ ഒരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ത്യന്‍ ഭാവി താരങ്ങളായ ശുഭ്മന്‍ ഗില്ലും റുതുരാജ് ഗെയ്ക്ക്വാദും നേര്‍ക്കുനേര്‍ വരുന്നതാണ് ഇന്നത്തെ പ്രത്യേകത. എന്നാല്‍ കൗതുകകരമായ മറ്റൊരു കൂടിച്ചേരലിനും മത്സരത്തിന്