ഗാസയിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്
ഇസ്രയേല്‍ ആക്രമണം ആരോഗ്യ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പാടെ തകര്‍ത്ത ഗാസ വലിയ മാനുഷിക ദുരന്തം നേരിടുമെന്ന് മുന്നറിപ്പ്. ഗാസയിലെ ആശുപത്രി സംവിധാനങ്ങള്‍ സങ്കല്‍പ്പിക്കാനാകാത്ത വിധം പ്രതിസന്ധിയിലെത്തിയതായി എമര്‍ജെന്‍സി മെഡിക്കല്‍ ടീം വെളിപ്പെടുത്തുന്നു. ഗുരുതരമായ മുറിവുകള്‍