ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; അസമിലെ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു
ലഖിംപുര്‍: ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു. അസമിലെ നൗബോയിച്ച മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ഭരത് ചന്ദ്ര നാരയാണ് പാര്‍ട്ടി വിട്ടത്. ലഖിംപുര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഉദയ് ശങ്കര്‍ ഹസാരികയുടെ