കേരളത്തില്‍ ചൂടിന് കുറവില്ല; 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട് മാര്‍ച്ച് 28 വരെ
തിരുവനന്തപുരം: കേരളത്തില്‍ കൊടുംചൂടിന് കുറവില്ല. മാര്‍ച്ച് 28 വരെ 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂര്‍, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ