‘2018’ വീണു; വിദേശത്തെ ഏറ്റവും വലിയ മലയാളം ഹിറ്റ് ഇനി ‘മഞ്ഞുമ്മല്‍ ബോയ്സ്’
ഫെബ്രുവരി മാസത്തില്‍ ഇന്ത്യന്‍ സിനിമ ഏറ്റവും ശ്രദ്ധിച്ചത് മോളിവുഡിനെയാണ്. അടുത്തടുത്ത് തിയറ്ററുകളിലെത്തിയ മൂന്ന് ചിത്രങ്ങള്‍- പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവ മികച്ച വിജയം നേടിയതാണ് അതിന് കാരണം. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍