ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കളിക്കില്ല
വെംബ്ലി: ശനിയാഴ്ച ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കളിക്കില്ല. അടുത്തയാഴ്ച ബെല്‍ജിയത്തിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലും കെയ്നിന്റെ സാന്നിധ്യം സംശയമാണ്. ബുന്ദസ്ലീഗയില്‍ കഴിഞ്ഞയാഴ്ച ഡാരംസ്റ്റാഡിനെതിരെ നടന്ന മത്സരത്തിനിടെയാണ്