ഡല്‍ഹി മദ്യനയക്കേസില്‍ കവിതയുടെ കസ്റ്റഡി മാര്‍ച്ച് 26 വരെ നീട്ടി
ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയെ മാര്‍ച്ച് 26 വരെ കസ്റ്റഡിയില്‍ വിട്ടു. കെ. കവിതയെ 5 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ അപേക്ഷയിലാണ് കസ്റ്റഡിയില്‍ വിടാന്‍