‘ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം’ ; മന്ത്രി പി രാജീവ്
തിരുവനന്തപുരം: രാഷ്ട്രപതിക്കെതിരെ കേരളം നല്കിയ ഹര്‍ജിയില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ്. ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടരുതെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രപതി