സുഗന്ധഗിരി മരം മുറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
വയനാട്: സുഗന്ധഗിരി മരം മുറി കേസില്‍ അഡീഷ്ണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ.എല്‍ ചന്ദ്രശേഖര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . കേസില്‍ വയനാട്ടിലെ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മേല്‍നോട്ട