മകള്‍ സുരക്ഷിതയെന്ന് അച്ഛന്; കുടുംബവുമായി സംസാരിച്ച് ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി
കുടുംബവുമായി സംസാരിച്ച് ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി ആന്‍ ടെസ. പിതാവ് ബിജു എബ്രഹാമാണ് ഇക്കാര്യമറിയിച്ചത്. സുരക്ഷിതയെന്ന് ആന്‍ ടെസ അറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു. കപ്പലിലുള്ള മറ്റുള്ളവരും സുരക്ഷിതരാണ്. ഫോണ്‍ പിടിച്ചെടുത്തത് ഒഴിച്ചാല്‍