ബോൺവിറ്റ ആരോഗ്യ പാനീയമെന്ന ലേബലിൽ അവതരിപ്പിക്കരുത്; നിർദേശവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം
ഡൽഹി: ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം എന്ന ലേബലിൽ അവതരിപ്പിക്കരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇ-കോമേഴ്സ് കമ്പനികൾക്ക് നിർദേശം നൽകി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമീഷൻ (എൻ.സി.പി.സി.ആർ) നടത്തിയ അന്വേഷണത്തിൽ ബോൺവിറ്റയിൽ