തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്; മുഖം നോക്കാതെ നടപടി എടുക്കും: ഇ പി ജയരാജന്
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ പൊലീസിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കുറ്റക്കാരെങ്കില്‍ പൊലീസ് അറസ്റ്റ് ചെയ്യും. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. മുഖം നോക്കാതെ നടപടി എടുക്കും.