പൊലീസിന്റെ പേരിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ്; എറണാകുളം സ്വദേശിക്ക് നഷ്ടമായത് ഒരു കോടി
തിരുവനന്തപുരം: പൊലീസിന്റെ പേരിൽ സംസ്ഥാനത്ത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്. പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻറലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന