പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് ശശി തരൂര്‍ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എം പിയുമായ ശശി തരൂരിന് വക്കീല്‍ നോട്ടീസ് അയച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരേ നടത്തിയ അസത്യ പ്രചാരണത്തിനും വ്യാജ പ്രസ്താവനകള്‍ക്കുമെതിരെയാണ് നിയമനടപടി. തരൂരിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്നും