റംസാന്-വിഷു ചന്തകള്‍ വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
പത്തനംതിട്ട: റംസാന് വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി റംസാന്-വിഷു ചന്തകള്‍ വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. ഹൈക്കോടതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയത്. 280 ചന്തകള്‍ തുടങ്ങണം എന്ന് ആവശ്യപ്പെട്ട് ഇലക്ഷന് കമ്മീഷനോട്