‘ഞാന്‍ അഭിമാനിയായ ഹിന്ദു’; ബീഫ് വിവാദത്തില്‍ പ്രതികരണവുമായി കങ്കണ റണൗട്ട്
ഡല്‍ഹി: ബീഫ് കഴിക്കുമെന്ന പ്രചാരണങ്ങളെ തള്ളി നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട്. ഹിന്ദുവെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ബീഫ് വിവാദത്തില്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് പിന്നാലെ എക്സിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.