അതിഷി മര്‍ലേനയ്ക്ക് നോട്ടീസ് അയച്ച് ഇലക്ഷന് കമ്മീഷന്
ഡല്‍ഹി: ആംആദ്മി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേനയ്ക്ക് നോട്ടീസ് അയച്ച് ഇലക്ഷന് കമ്മീഷന്. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇഡിയെ ഉപയോഗിച്ച് തന്നെയും മറ്റ് മൂന്ന് ആംആദ്മി നേതാക്കളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അതിഷി ആരോപിച്ചിരുന്നു.