2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് വരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ
ഡല്‍ഹി: 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് വരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. 2.56 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചരക്ക് നീക്കത്തിലൂടെയാണ് കൂടുതല്‍ വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം