ആന്റോയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് മാറ്റണം; നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്
പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ എല്‍ഡിഎഫ് നല്കിയ പരാതിയില്‍ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്. ആന്റോയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന്, ഉടന്‍ മാറ്റാനാണ് ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ്