കോണ്‍ഗ്രസിന് തിരിച്ചടി; ആദായനികുതി വകുപ്പ് നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി: ആദായ നികുതി വകുപ്പ് ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാല് വര്‍ഷത്തെ ആദായ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി ഡല്‍ഹി