ബട്ടര്‍ ചിക്കന്റെ അവകാശ തര്‍ക്കം നിലനില്‍ക്കെ ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി
ഡല്‍ഹി: ബട്ടര്‍ ചിക്കന്റെ അവകാശ തര്‍ക്കം നിലനില്‍ക്കെ ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. ഇന്ത്യന്‍ വിഭവങ്ങളായ ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും യഥാര്‍ത്ഥത്തില്‍ കണ്ടുപിടിച്ചത് ആരാണെന്നുള്ള തര്‍ക്കത്തിലാണ് ഡല്‍ഹി ആസ്ഥാനമായുള്ള രണ്ട് റസ്റ്റോറന്റ് ശൃംഖലകളായ