ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; പിതാവ് മകനെ കൊലപ്പെടുത്തി
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് മകനെ കൊലപ്പെടുത്തി. സൂരജ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവാവിന്റെ പിതാവ് രാംറാവു കാക്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് പിപ്ര ഗ്രാമത്തില്‍