ജയിലില്‍നിന്ന് പ്രിന്റിങ് പരിശീലനം നേടി, പുറത്തിറങ്ങിയപ്പോള്‍ കള്ളനോട്ടടി; യുവാവ് പിടിയില്‍
വിദിശ: ജയിലില്‍നിന്ന് പ്രിന്റിങ് പരിശീലനം നേടിയ യുവാവ് കള്ളനോട്ടടി കേസില്‍ അറസ്റ്റിലായി. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത്. ഇയാളില്‍നിന്ന് 200 രൂപയുടെ