മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം
മലപ്പുറം: മലപ്പുറം കാളികാവ് ഉതരപൊയിലില്‍ രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണവുമായി കുഞ്ഞിന്റെ മാതാവ്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ‘ഇന്നലെ അവര്‍ ഫോണ്‍ ചെയ്തു. ഞാന്‍