പഞ്ചാബ് മദ്യനയം;ഭഗവന്ത് സിങ് മന്നിനെതിരെ ഇഡി അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി
ഡല്‍ഹി: പഞ്ചാബ് മദ്യനയത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ഇഡി അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. ഇതുസംബന്ധിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. പഞ്ചാബ് മദ്യനയം