പോഷണം കുറഞ്ഞ ഭക്ഷണങ്ങൾ അറിഞ്ഞിരിക്കാം..
മികച്ച ആരോഗ്യത്തിന് വേണ്ടി നമ്മൾ കൂടുതലും കഴിക്കുന്നതാണ് പച്ചക്കറികൾ. പോഷകങ്ങളും നാരുകളുടെയും കലവറയാണ് പച്ചക്കറികൾ. വിറ്റാമിൻ സി , പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ലഭിക്കാനും പച്ചക്കറി കഴിക്കണം. എന്നാൽ ഈ ഗുണങ്ങളൊന്നും കിട്ടാത്ത ചില