ബംഗളൂരുവിൽ ഐ ടി ജീവനക്കാരനായ മലയാളിയെ സൈബർ തട്ടിപ്പിനിരയാക്കാൻ ശ്രമം
ബംഗളൂരു: മുംബൈയിൽ സൈബർ കേസ് രജിസ്റ്റർ ചെയ്തെന്ന് അറിയിച്ച് തട്ടിപ്പിന് ശ്രമം നടന്നത്. തൃശൂർ സ്വദേശി ഡിൻറോ ജോസഫാണ് ബംഗളൂരു സിറ്റി പൊലീസിൽ പരാതി നൽകിയത്. പൊലീസ് സ്റ്റേഷൻ സെറ്റിട്ട് വീഡിയോ കോളിലൂടെയായിരുന്നു ഭീഷണി.