ഇന്ത്യയില്‍ എം പോക്സ്; നിരീക്ഷണത്തിലായിരുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഡല്‍ഹി: ഇന്ത്യയില്‍ എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍