വെറും 6 ശതമാനം പലിശയ്ക്ക് 10 ലക്ഷം ലോൺ ! വമ്പൻ തട്ടിപ്പ്, യുവതി റിമാൻഡിൽ
മലപ്പുറം: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ യുവതിയെ റിമാൻഡ് ചെയ്തു.പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തത് വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി ശ്രീവള്ളി ഹൗസിൽ സൗപർണിക (35)യെയാണ്. വെറും നാല് ശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം