സ്വിഗ്ഗി ജീവനക്കാരൻ വെട്ടിച്ചത് 33 കോടിയിലധികം രൂപ!
ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിലെ ഒരു മുൻജീവനക്കാരൻ കമ്പനിയിൽ നിന്ന് 33 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തി. കോടികളുടെ വെട്ടിപ്പ് നടത്തിയത് കമ്പനിയിലെ ഒരു ജൂനിയർ ജീവനക്കാരനാണ് എന്ന്വെളിപ്പെടുത്തിയ സ്വിഗ്ഗി,