ഇപിഎഫ്ഒ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക് ഇനി ടെൻഷൻ വേണ്ട
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻറെ (ഇപിഎഫ്ഒ) പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്ന പെൻഷൻകാർക്ക് ജനുവരി 1 മുതൽ എല്ലാ ബാങ്കുകളേയും ഏത് ശാഖയിൽ നിന്നും പെൻഷൻ എടുക്കാൻ കഴിയും. ഇപിഎസ് 1995 പ്രകാരം പെൻഷനുള്ള കേന്ദ്രീകൃത