ഓണനാളിൽ സ്വർണവിപണിയും കളറാകും
ഓണനാളിൽ കേരളത്തിൽ 7,000 കോടി രൂപയുടെ സ്വർണാഭരണ വിൽപനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 10 ദിവസങ്ങളിലായി 5,000 കോടി രൂപയുടെ വിൽപന നടന്നിരുന്നു. 2022ലെ ഓണക്കാലത്തേക്കാൾ 20-25 ശതമാനമായിരുന്നു വളർച്ച. വില വൻതോതിൽ ഉയർന്നിട്ടുണ്ടെങ്കിലും